ഇരിട്ടി: കൂളിച്ചെമ്പ്രയിലെ കിഴക്കെപൊയിൽ ഹൗസിൽ കെ. പി. ചന്ദ്രൻ (43) നിര്യാതനായി. എം. നാണുവിന്റെയും കെ. പി. സരോജിനിയുടെയും മകനാണ്. ഭാര്യ: ധന്യ. മക്കൾ: അതുൽചന്ദ്രൻ (വിദ്യാർത്ഥി, ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ), അർജുൻ, ഐശ്വര്യ (ഇരുവരും കീഴൂർ വി. യു. പി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: കെ. പി. ബാബു (എക്സൽ ഡ്രൈവിംഗ് സ്കൂൾ ഇരിട്ടി), മിനി (ലക്കി ഓട്ടോ മൊബൈൽസ്, കീഴൂർ).