തലശ്ശേരി: കൊടുവള്ളിക്കടുത്ത് ചിറമ്മലിൽ ചിറന്മൽ വീട്ടിൽ ടി. ജാനകി (80)നിര്യാതയായി. ഭർത്താവ് പരേതനായ എം.ദാമു. മക്കൾ: ശശിധരൻ (ഗൾഫ്), രാജീവൻ, മനോഹാൻ, ഷീബ, വിനോദ് (ഡ്രൈവർ). മരുമക്കൾ: എൻ.പുഷ്പ വല്ലി (മുൻ നഗരസഭാ കൗൺസിലർ തലശ്ശേരി നഗരസഭ) ലീല, ഷിജി, പുരുഷു, സിന്ധു.