നാറാത്ത്: നാറാത്ത് പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എം.ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. പി .സി .സി അംഗങ്ങളായ ഒ. നാരായണൻ, കെ.പ്രമോദ്,യുഡിഎഫ് നേതാക്കളായ കെ വി ഹാരിസ് ,കെ ബാലകൃഷ്ണൻ ,സരേഷ് ബാബു എളയാവൂർ ,ബിജു ഉമ്മർ ,രജിത് നാറാത്ത് , അഡ്വ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
പി വി അബ്ദുള്ള മാസ്റ്റർ ചെയർമാനും ടി.പി.കുഞ്ഞഹമ്മദ് ജനറൽ കൺവീനറും ദാമോദരൻ ട്രഷറുമായി 501അംഗ സ്വാഗത സംഘം രൂപീകരിച്ചു.