കല്യാശേരി: കോലത്തുവയൽ വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ ചിറമ്മൽ പാക്കൻ വീട്ടിൽ നളിനി (75) നിര്യാതയായി.പരേതനായ പൂഞ്ഞത്ത് നാരായണന്റെ ഭാര്യയാണ്. മക്കൾ: ഹരിദാസൻ, പ്രേമലത, രാമകൃഷ്ണൻ (ഗൾഫ്). മരുമക്കൾ പി.വി. നാരായണൻ (ധർമ കിണർ ), ദീപ (കണ്ടോത്ത്). സഹോദരങ്ങൾ: ലളിത, പരേതരായ വിജയൻ, വൽസൻ, രാജൻ, മോഹനൻ, ഭാസ്കരൻ, ലക്ഷ്മണൻ. സംസ്കാരം ഇന്നു രാവിലെ 11 ന് കീച്ചേരിക്കുന്ന് ശ്മശാനത്തിൽ.