വെള്ളിക്കോത്ത്: കണിയാംകുണ്ടിലെ പരേതനായ കനത്താടൻ മുത്തുമണിയാണിയുടെ ഭാര്യ കനത്താടൻ വീട്ടിലെ ബായക്കോടൻ കല്യാണി അമ്മ (86) നിര്യാതനായി. മക്കൾ: കൃഷ്ണൻ (റിട്ട. ജീവനക്കാരൻ കോട്ടച്ചേരി പാൽ സൊസൈറ്റി), ഓമന, നാരായണി, ശ്യാമള, ഗോപാലകൃഷ്ണൻ (ഗൾഫ്), പരേതനായ മുത്തു. മരുമക്കൾ: കാർത്യായനി, രാജൻ (രാവണീശ്വരം), നാരായണൻ, ശശിലേഖ (ബന്തടുക്ക), സനിത (തണ്ണോട്ട്), സഹോദരങ്ങൾ: കുഞ്ഞിമാണിക്കം (മധുരമ്പാടി), പരേതരായ കുഞ്ഞമ്മ, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ചോയിച്ചി. സഞ്ചയനം ഞായറാഴ്ച രാവിലെ.