നീലേശ്വരം: തൈക്കടപ്പുറം പുറത്തേകൈ റോഡിലെ വയലിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: ടി. ശാരദ. മക്കൾ പ്രതീഷ് (ഗൾഫ്) പ്രസീത, ദീപ. മരുമക്കൾ: പ്രമോദ്, പ്രസാദ്. സഹോദരങ്ങൾ: കൊട്ടൻ, കുമാരൻ, അമ്പൂഞ്ഞി (പോസ്റ്റ്മേൻ, കോട്ടപ്പുറം.). പരേതരായ അച്ചു, മാത, ഉണ്ടച്ചി.