കാഞ്ഞങ്ങാട്: പുതുക്കൈ മോനാച്ചയിലെ കൃഷ്ണന്റെ ഭാര്യ പള്ളിപ്പുറത്ത് നാരായണി (78) നിര്യാതയായി. മക്കൾ: നളിനി, ശ്യാമള. മരുമക്കൾ: ബാലൻ, കരുണാകരൻ. സഹോദരങ്ങൾ: കണ്ണൻ (കേറോച്ചൻ, കേണമംഗലം കഴകം പള്ളിക്കര), ഭാസ്കരൻ, ഗോവിന്ദൻ കൃഷ്ണൻ, കുഞ്ഞമ്പു. ബാലചന്ദ്രൻ, കാർത്യായനി, തമ്പായി.