ചീമേനി: കണ്ണൂർ കെ.എസ്.ഇ.ബി ഓഫീസിൽ സബ് എൻജിനീയറായ മൊഴക്കോം വെള്ളാട്ടെ പി.വി. അജിത (37) നിര്യാതയായി. എം. അമ്പുവിന്റെയും പി.വി. നാരായണിയുടെയും മകളാണ്. ഭർത്താവ്: ശശിധരൻ. മക്കൾ: ആഷിഷ്, ദേവനന്ദ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സുമതി, രമ, പവിത്രൻ.