നീലേശ്വരം: പേരോൽ വാണിയം വയൽ പരേതനായ മയിലിട്ട ഗോപാലകൃഷ്ണൻ നായർ, മേക്കര വീട്ടിൽ തമ്പായി അമ്മ ദമ്പതകളുടെ മകൾ എൻഡോസൾഫാൻ ബാധിത എം. രതി (51) നിര്യാതയായി. ഭർത്താവ്: മുതിരക്കാൽ നാരായണൻ നായർ. മക്കൾ: രമ്യ, രാഗേഷ് (വില്ലേജ്മാൻ ഭീമനടി) രാഗി. മരുമക്കൾ: ജയപ്രകാശൻ ആലക്കാട്, ബാലഗോപാലൻ കാളിയാനം, അശ്വതി രാമന്തളി. സഹോദരങ്ങൾ: ലീല, ദാമോദരൻ നായർ, വേണുഗോപാലൻ മിലിട്ടറി, മോഹനൻ.