ഉരുവച്ചാൽ: ശിവപുരംപടുപാറയിലെ ഒമ്പാൻ കുഞ്ഞമ്മദ് ഹാജി (86) നിര്യാതനായി. ദീർഘകാലം ശിവപുരം ഹയർ സെക്കന്ററി സ്കൂളിന് സമീപം വ്യാപാരിയായിരുന്നു. ഭാര്യ: അയിസുമ്മ. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ കാവുമ്പടി ഹയർ സെക്കണ്ടറി സ്കൂൾ), അലീമ, സഫിയ, ഖദീജ, ഹഫ്സത്ത്, ഖൈറുന്നീസ. മരുമക്കൾ: സൈനബ, കുട്ടൂസാൻ, കാത്തിം, മുഹമ്മദലി, മൊയ്തീൻ, സലാം. സഹോദരങ്ങൾ: അന്ത്രു, ആമിന, പാത്തൂട്ടി.