കന്നിവോട്ട് തേടി ... കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ വോട്ടഭ്യർത്ഥനയുമായി കണ്ണുർ ചിൻമയ മിഷൻ കോളേജിലെത്തിയപ്പോൾ