പളളിക്കര : തെക്കേക്കുന്നിലെ റിട്ടേർഡ് പോസ്റ്റൽ അസിസ്റ്റന്റ് ദാമോദരൻ (73) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: ഭാരതി, പ്രകാശൻ, കൗസല്യ, പ്രസന്ന കുമാർ, പ്രദീപ് കുമാർ മരുമക്കൾ: സി.എ.കൃഷ്ണൻ അരമങ്ങാനം, ശാലിനി, സുരേഷൻ തെരുവത്ത്, ജയശ്രീ, ദിവ്യ. സഹോദരങ്ങൾ: കല്യാണി, ഭാസ്ക്കരൻ, യശോദ, പരേതരായ നാരായണി, രാഘവൻ, കുഞ്ഞികൃഷ്ണൻ, ജനാർദ്ദനൻ.