പേരാവൂർ: റിട്ട. എസ്.ഐ.മുരിങ്ങോടി കൃഷ്ണ നിവാസിൽ മാവില നാരായണൻ നമ്പ്യാർ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ് (ദുബായ്), രസ്ന (കരാറിനകം സഹകരണ ബാങ്ക്), രമ്യ (പഴയങ്ങാടി സഹകരണ ബാങ്ക്). മരുമക്കൾ: പ്രഭിത (ആലച്ചേരി), ഷംജിത്ത് (സഹകരണ ബാങ്ക്, കോളയാട്), പ്രദീപൻ (പോളിടെക്നിക് കോളേജ്, മട്ടന്നൂർ). സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. എ. എസ്. ഐ, പേരാവൂർ), പ്രേമ.