ഉദുമ: ബാരയിൽ ചീറംക്കോട്ടെ പരേതനായ റിട്ട. എസ്.ഐ കെ.വി കൃഷ്ണൻ നായരുടെ ഭാര്യ അടുക്കാടുക്കം നാരായണിഅമ്മ(77) നിര്യാതയായി. മക്കൾ: പദ്മകുമാരി (കണ്ണംവയൽ), മാങ്ങാട് രത്നാകരൻ (ചീഫ് കോർഡിനേറ്റർ ഏഷ്യാനെറ്റ് ), പുഷ്പലത (പനത്തടി), രാഗിണി (അദ്ധ്യാപിക എ.യു.പി സ്കൂൾ ബോവിക്കാനം). മരുമക്കൾ: കരുണാകരൻ നായർ (എക്സ് നേവി റോയൽ യാച്ച് മസ്കറ്റ്), പി. രാജൻ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പ്രീതി. എം. ജി (മാലക്കൽ), എ. സതീശൻ(റിട്ട. അദ്ധ്യാപകൻ ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്).