മയ്യഴി: മാഹി റെയിൽവേ സ്റ്റേഷനു സമീപം ഒയാസിസ് ക്വാർട്ടേഴ്സിൽ ഷേഖ് മുഹമ്മദ് (65) നിര്യാതനായി. ഭാര്യമാർ : റഷീദ (പത്തനംതിട്ട), പുതിയവീട്ടിൽ നസീമ (പെരിങ്ങാടി). മക്കൾ: അനീഷ, ഫിറോസ്, ആമിന. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: സെയ്ദ് മുഹമ്മദ്, അബ്ദുൾമജീദ്, നസീമ, ഹബീബ് മൗലവി, മറിയം, പരേതനായ അബ്ദുൾ ലത്തീഫ് (പത്തനംതിട്ട).