foot-ball
അഡ്വക്കെറ്റുമാരായ കെ.രാജൻ, ടി. നിസ്സാർ അഹമ്മദ് എന്നിവരുടെ സ്മരണക്കായി യുനൈറ്റഡ് ലോയേർസ്ക്ലബ്ബ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ കളക്ടേർസ് ടീമും ജഡ്ജസ് ടീമും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഹൈക്കോടതി ജഡ്ജ് മുഹമ്മദ് മുഷ്താഖ് പന്തുമായി മുന്നേറുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടർ മീർ മുഹമ്മദലി എന്നിവരെയും കാണാം മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് കളക്ടേർസ് ടിം വിജയിച്ചു