മാഹി: ചാലക്കര പോന്തയാട്ടെ പള്ളിക്കുട്ടി പറമ്പത്ത് സ്വരലയയിൽ ഉഷാരത്നം (54) നിര്യാതയായി. പരേതനായ ഗോപാലൻകുട്ടി നമ്പ്യാരുടെയും, സരസ്വതിയമ്മയുടേയും മകളാണ്. അവിവാഹിത. സഹോദരങ്ങൾ: ജയപ്രകാശ് (ഗൾഫ്), പ്രദീപൻ (ഗവ: ആയുർവ്വേദ കോളജ് മാഹി), പുഷ്പലത ( ഗവ:പ്രസ്സ് മാഹി).