പൊയിനാച്ചി: കരിച്ചേരി കാവിനപ്പുറം പരേതനായ കരിയന്റെ മകൻ കെ.ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ടി. ദേവകി. മക്കൾ: ദിവ്യ അമ്പലത്തറ, ദീപേഷ്. മരുമകൻ: വിനോദ് അമ്പലത്തറ (ചിത്രകാരൻ). സഹോദരങ്ങൾ: ജാനകി, ദാക്ഷായണി കാടകം, ഗംഗ, പരേതനായ രവീന്ദ്രൻ.