കൊളച്ചേരി: കൊളച്ചേരിസർവ്വീസ് സഹകരണ ബേങ്ക് റിട്ട: ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കുഞ്ഞമ്പു (മോഹൻഡി -66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുധീർ, സുഭാഷ്, സുജിത്ര.