പള്ളിക്കുന്ന്: കുന്ദാവ് ശ്രീ മുച്ചിലോട്ട് കാവിന് സമീപത്തെ 'പുണർത'ത്തിൽ കൂവ്വ ബാലൻ(78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്. ഭാര്യ: ഓമന. മക്കൾ: ശ്രീലത(സി.പി.ഐ. എം., പള്ളിക്കുന്ന് ബ്രാഞ്ചംഗം), ശ്രീജ. മരുമക്കൾ: ഹരിദാസൻ(സി.പി.ഐ. എം., പള്ളിക്കുന്ന് ബ്രാഞ്ചംഗം), അംബുജാക്ഷൻ(ബിസിനസ്). സഹോദരി: കാർത്യായനി.