കുഞ്ഞിമംഗലം: കണ്ടംകുളങ്ങരയിലെ മല്ലപ്പള്ളി തമ്പായി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ എടവൻചാൽ കണ്ണമ്പേത്ത് രാഘവൻ നമ്പ്യാർ. മക്കൾ: രാഘവൻ നമ്പ്യാർ, ജാനകി (ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയാ സെക്രട്ടറി, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മരുമക്കൾ: പി.വി. ഗൗരി (പെരിയ), കെ.വി. കുഞ്ഞമ്പുനായർ (തിമിരി). സഹോദരങ്ങൾ: പരേതരായ മല്ലപ്പള്ളി ചന്തുനമ്പ്യാർ, നാരായണൻ നമ്പ്യാർ.