കാസർകോട്: തളങ്കര ഖാസിലൈനിലെ പരേതരായ മുഹമ്മദിന്റെയും ആയിശാബിയുടെ മകൻ കെ.എം ഇബ്രാഹിം (76) നിര്യാതനായി.
നേരത്തെ ഖത്തറിലായിരുന്നു. ഭാര്യ: എ.എച്ച് നഫീസ. മക്കൾ: ഫസലു റഹ്മാൻ (ബഹറിൻ), ഷഫീഖ് (ദുബായ്), നബീൽ, റൈഹാനത്ത് ബീവി, റുഖിയത്ത് ജാസ്മിൻ. മരുമക്കൾ: സഫൂറ, ഫത്താഹ്യ, റഫീഖ് ബാങ്കോട്, ഖലീൽ മീത്തൽ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ മൗലവി, ഹസൈനാർ, നഫീസ, പരേതരായ അബൂബക്കർ മുസ്ല്യാർ ( തളങ്കര തൊപ്പി), കുഞ്ഞാമിന. ഖബറടക്കം തിങ്കളാഴ്ച്ച 12.30ന് മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ.