മട്ടന്നൂർ: ചാവശേരി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ അമൃത സ്റ്റേഷനറി ഉടമ ടി.കെ.ഹൗസിൽ ടി.കെ.അജയകുമാർ (58) നിര്യാതനായി. പരേതരായ ടി.കെ. ഗോവിന്ദന്റെയും മൈഥിലിയുടെയും മകനാണ്. ഭാര്യ: എം. ലീന. മക്കൾ: അഭിലാഷ് (ബംഗ്ലൂരൂ), അമൃത (എറണാകുളം), അനൂപ്. മരുമക്കൾ: പ്രജിത്ത് (എറണാകുളം), റിജുല (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: ഉഷ (വേങ്ങാട്), ചിത്ര (ബംഗളൂരൂ), ഉദയഭാനു (മിൽമ, കണ്ണൂർ), മുരളീധരൻ (ചാവശേരി), റോജ (പയ്യോളി), പരേതയായ ഓമന.