ചെറുവത്തൂർ: കാടങ്കോട്ടെ പരേതനായ പൊറുവത്ത് കുഞ്ഞമ്പുവിന്റെ ഭാര്യ വട്ട്യൻ വീട്ടിൽ പാട്ടിയമ്മ (89) നിര്യാതയായി. മക്കൾ: പി. ശ്രീദേവി (കാടങ്കോട്), പി. പ്രഭാകരൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, കെ.ജി.സി.എ സംസ്ഥാന കമ്മിറ്റി മെമ്പർ ചെറുവത്തൂർ) പി. ലക്ഷ്മി, വി.വി ശശി (കാടങ്കോട്), പി. ഗംഗാധരൻ (ഗൾഫ്), പി.പി ഓമന. മരുമക്കൾ: ശങ്കരൻ കക്കാട്ട്, വത്സല (പയ്യന്നൂർ), കുഞ്ഞിരാമൻ (കക്കാട്ട് ), രോഹിണി (നീലേശ്വരം), സാവിത്രി (കോട്ടിക്കുളം), പി, ബാലൻ (കങ്കോൽ). സഹോദരങ്ങൾ: പി.വി കൃഷ്ണൻ (കാടങ്കോട്), പരേതരായ അപ്പൂഞ്ഞി (കരിവെള്ളൂർ), കുഞ്ഞമ്മ (കാടങ്കോട്), കുഞ്ഞിരാമൻ കാരണവർ (പിലിക്കോട്).