kannur-university
kannur university

എം.എ ഭരതനാട്യം

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി (റഗുലർ/സപ്പ്ളിമെന്ററി ഏപ്രിൽ 2019) യുടെ പ്രായോഗിക പരീക്ഷകൾ 21, 22 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്സിൽ നടത്തും.

എം.എ ഹിസ്റ്ററി ഡിഗ്രി

പ്രോജക്ട് മൂല്യനിർണയം
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി - ഏപ്രിൽ 2019) യുടെ പ്രോജക്ട് മൂല്യനിർണയം, പ്രോജക്ട് വാചാ പരിക്ഷ, പൊതുവാചാ പരീക്ഷ 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.