തലശ്ശേരി: വടക്കുമ്പാട്ശ്രീനാരായണ ബേസിക് യു.പി സ്കൂൾ അദ്ധ്യാപികയായിരുന്ന ധർമ്മടം സർവിസ് സഹകരണ ബാങ്കിന് സമീപം ഷാജ് ഭവനിൽ എം.ഭാർഗവി (76) നിര്യാതയായി. ഭർത്താവ്: എം. കെ.വാസുദേവൻ (റിട്ട. ഡ്രഡ്ജർ ഓഫീസർ, റിട്ട. ഇന്ത്യൻ നേവി എം.സി.പി.ഒ). മക്കൾ: എം.ഷീബ (അദ്ധ്യാപിക, സി.എച്ച്.എം.എച്ച്.എസ് വാരം), എം.ഷാജി (കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി, കണ്ണൂർ). മരുമകൻ: ചാത്തോത്ത് മോഹനൻ (സീനിയർ മാനേജർ, ഐ.ഒ.ബി കണ്ണൂർ). സഹോദരങ്ങൾ: എം ലീല, എം.സൗമിനി, പരേതയായ എം.നാരായണി.