തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ എ.കെ. നളിനിയുടെ ഭർത്താവ്
റിട്ട. സി.ആർ.പി.എഫ് ഭടൻ തങ്കയത്തെ കണ്ടമ്പത്ത് കുഞ്ഞിക്കണ്ണ പൊതുവാൾ (75)നിര്യാതനായി. മക്കൾ: ഉമേശൻ (ബംഗളൂരു), രാജു(എസ്.ആർ കാറ്ററിംഗ് പിലാത്തറ), ദീപ(രാമന്തളി). മരുമക്കൾ: ജ്യോതി (കാരയിൽ), രേഖ(കൈതപ്രം), ഹരിദാസ്(ഗൾഫ്). സഹോദരങ്ങൾ: നാരായണി, കാർത്യായനി, ചന്ദ്രൻ, ജാനകി.