കക്കാട്: പാലക്കാട് സ്വാമി മഠത്തിന് സമീപം പുഴാതി ഹൗസിങ്ങ് കോളനിയിൽ അറബിക്ക് റിട്ട. അദ്ധ്യാപകൻ സയ്യിദ് ഗൗസ് (58) നിര്യാതനായി. ഭാര്യ: സർഫുന്നീസ. മകൾ: നെഷ്വ ഫാത്തിമ. സഹോദരങ്ങൾ: നസീമ, സുബൈദ, സീനത്ത്, നൂറുദ്ദീൻ, റമീസ.