കാസർകോട്: മൊഗ്രാൽ പുത്തൂർ ശാസ്ത നഗർ കെ.എൻ. നിവാസിൽ എം.എം. നാരായണി( 75)നിര്യാതയായി. മൊഗ്രാൽ പുത്തൂരിലെ പ്രശാന്ത് ബേക്കറി ഉടമ കെ. നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ: കെ. ഹേമലത(ഹോളി ഫാമിലി എ.എസ്.ബി.സ്കൂൾ, കുമ്പള), കെ. ജയശ്രീ (എറണാകുളം), കെ. വിജയി(തലശ്ശേരി), കെ. പ്രമീള.(കാസർകോട്), പരേതനായ ജയരാജൻ. മരുമക്കൾ: ടി. സോമശേഖരൻ നായർ, പരേതരായ വി.എം. ചക്രപാണി, കെ. കെ. ഭരതൻ, സി.കെ. ചന്ദ്രൻ. സഹോദരങ്ങൾ: രാമൻ നായർ (വടകര), ബാലൻ(ഉദുമ), രാഘവൻ(പയ്യോളി), പരേതനായ അപ്പുനായർ (വടകര).