കണ്ണൂർ: ഒണ്ടേൻ റോഡിൽ മൂന്നാംപീടികയിൽ ജോഷി പീറ്റർ (42) നിര്യാതനായി. ഭാര്യ: ഷീന. മക്കളില്ല. അച്ഛൻ പീറ്റർ വാവേലി. അമ്മ തങ്കമ്മ പീറ്റർ. സഹോദരങ്ങൾ: സന്തോഷ് പീറ്റർ, ജോസ് പീറ്റർ, ജോളി പീറ്റർ. സംസ്കാരം ഇന്ന് 10.30ന് ഹോളി ട്രിനിറ്റി ചർച്ച് ബർണ്ണശ്ശേരി.