പളളിക്കര: പള്ളിപ്പുഴയിലെ പരേതനായ മൂസയുടെ മകൻ ഷറഫുദ്ദീൻ പള്ളിപ്പുഴ (34) നിര്യാതനായി. ഉമ്മ: ഫാത്തിമ. ഭാര്യ: റുബീന. മകൻ: മൂസൽ ആമീൻ. സഹോദരങ്ങൾ: സാലിഹ, മജീദ്, മൊയ്ദു, കബീർ, സഫിയ, ഖദീജ, സർഫീന.