മയ്യിൽ: കയരളം കൊവുപ്പാടിലെ കേളോത്ത് പുതിയപുരയിൽ ദേവകി (91) നിര്യാതയായി. പരേതനായ ചന്ദ്രത്തിൽ കുഞ്ഞപ്പയുടെ ഭാര്യയാണ്. മക്കൾ: ഭാസ്കരൻ, കുമാരൻ, കൃഷ്ണൻ, രോഹിണി, ദാമോദരൻ, ശ്രീമതി ചന്ദ്രമതി, ഓമന. മരുമക്കൾ: സുജന (ഏച്ചൂർ) ചന്ദ്രമതി (ചെമ്പേരി), വസന്ത (കൊളോളം), അജിത (നണിയൂർ നമ്പ്രം), സഹദേവൻ, (ചെറുകുന്ന്), ശേഖരൻ (വളക്കെ), പരേതരായ രാഘവൻ (കയരളം മൊട്ട), വത്സൻ (ചാലാട്).