ചീമേനി: കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. പെരിങ്ങാരയിലെ സി. പത്മനാഭന്റെ ഭാര്യ കെ. രമ (46) ആണ് മരിച്ചത്. മക്കൾ: കെ.രമിത്ത് (കെ.എ.പി കണ്ണൂർ), കെ. അഖിൽ (ഗൾഫ്). സഹോദരങ്ങൾ: കെ. കരുണാകരൻ, ബാബു, പങ്കജാക്ഷി, സതി, പത്മാവതി, ബിന്ദു, രതി.