പാനൂർ: കുഞ്ഞിപ്പള്ളിക്ക് സമീപം ലിബർട്ടി കുനിയിൽ താമസിക്കും കൊട്ടോറൻ ലിബർട്ടി അബ്ദുള്ള(78) നിര്യാതനായി. ഭാര്യ: മടത്തിൽ ആയിശ (കടവത്തുർ). മക്കൾ: അയ്യൂബ്(ഖത്തർ), മുസ്ഥഫ (ദുബൈ), ഹംസ (ഖത്തർ), സൗദത്ത് (കടവത്തൂർ), സുഹ്ര. മരുമക്കൾ: മൊയ്തു (കടവത്തൂർ), ഖദീജ (കടവത്തൂർ), റംല (ചെറുവാഞ്ചേരി), ശരീഫ (താനക്കോട്ടൂർ). സഹോദരങ്ങൾ: പരേതനായ മഹമൂദ് (കൈതേരി), അലി (പൂക്കോം), ആസിയ (പൂക്കോം), പാത്തൂട്ടി (പാനൂർ), സുലൈഖ (കടവത്തൂർ).