ന്യൂ മാഹി: ചൊക്ലികവിയൂർ റോഡിൽ പാറമ്മൽ പള്ളിക്കുസമീപം വള്ള്യന്റവിട ഉഷ്രാസിൽ വി.കെ നൗഷാദ് ( മസ്കറ്റ്) റജീന ദമ്പതികളുടെ മകൾ ഷഹാല ജബിൻ(16) നിര്യാതയായി. തലശ്ശേരി ബി.ഇ.എം.പി ഹയർ സെകന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ഷെറിൻ ഷബാന, ഷഹൽ.