വേണുഗോപാലൻ നമ്പ്യാർ
പാനൂർ: പുളിയനമ്പ്രത്തെ പിലാക്കാവിൽ വേണുഗോപാലൻ നമ്പ്യാർ (57) നിര്യാതനായി. പരേതരായ ശ്രീധരൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലീല, തങ്കമണി, ശോഭ, വിലാസിനി പരേതനായ ബാബുരാജ് .