തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിലെ ആദ്യകാല ചുമട്ടു തൊഴിലാളി, പോസ്റ്റൽ ജീവനക്കാരൻ പരേതനായ പേക്കടത്തെ സി.പി. കൃഷ്ണന്റെ ഭാര്യടി.വി. ജാനകി (78) നിര്യാതയായി. മക്കൾ: ലക്ഷ്മി,സുരേഷ് (റാന്തൽ സൗണ്ട്സ് പേക്കടം), സജീവൻ (ഓട്ടോഡ്രൈവർ). മരുമക്കൾ: പി. രാജൻ (കണ്ണൂർ), പി. ശാലിനി (പഴയങ്ങാടി), ടി. ജിജി (കുഞ്ഞിമംഗലം). സഹോദരങ്ങൾ: രാഘവൻ, പരേതരായ കൂലേരി അമ്പു, അമ്പുകുഞ്ഞി, കുഞ്ഞിക്കണ്ണൻ, മാധവി, അമ്പൂഞ്ഞി, പാറു.