givi
ഗോവിന്ദൻ കോമരം

കരിവെള്ളൂർ: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരൻ പലിയേരിയിലെ യു.വി. ഗോവിന്ദൻ കോമരം (75) നിര്യാതനായി. ഭാര്യ: ശാന്ത
മക്കൾ: ഗിരീശൻ (വെൽഡിംഗ് തൊഴിലാളി), ഗീത, പ്രീത (അധ്യാപിക). മരുമക്കൾ: ജലജ, മോഹനൻ (തായിനേരി), രവി (അധ്യാപകൻ, കണ്ണൂർ).
സഹോദരങ്ങൾ: കുഞ്ഞപ്പൻ, പാർവ്വതി,പരേതരായ അമ്പു, രാമൻ, നാരായണൻ.