പയ്യന്നൂർ: മാവിച്ചേരിയിലെ കുന്നപ്പട കുമാരൻ (72) നിര്യാതനായി. പരേതരായ ചെങ്ങക്കാരൻ കണ്ണന്റെയും കുന്നപ്പട മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: കുടക്കൽ ജയശ്രീ. മക്കൾ: സനൽ കുമാർ, പരേതനായ സന്തോഷ് കുമാർ. മരുമകൾ: സ്വാല (കുന്നരു). സഹോദരങ്ങൾ : കുന്നപ്പട കാർത്യായനി, ലക്ഷ്മി, ജാനകി, ഭവാനി, പരേതനായ ഗോവിന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാവിച്ചേരിയിലെ സമുദായ ശ്മശാനത്തിൽ.