പാനൂർ: അണിയാരം കനക തീർത്ഥം കനകാംബിക ക്ഷേത്രത്തിന് സമീപം പറമ്പത്ത് ബാലൻ (54)നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. പരേതനായ കൃഷ്ണന്റെയും നാണിയുടെയും മകനാണ്. മക്കൾ: ബബീഷ്, ബിൻസി. മരുമക്കൾ: ജിജീഷ് (പുല്ലൂക്കര). സഹോദരങ്ങൾ: ശ്രീധരൻ,(സി.പി.ഐ. എം., മാക്കാണ്ടി പീടിക ബ്രാഞ്ചംഗം), ബേബി, രാജീവൻ (ഇരുവരും ചെന്നൈ), സുരേഷ് ബാബു (ജീവനക്കാരൻ അണിയാരം ഭാരത് ഗ്യാസ് ).