പ്രോജക്ട് മൂല്യനിർണയം
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് ഡിഗ്രി (സി.സി.എസ്.എസ് റെഗുലർ/ സപ്ലിമെന്ററി മേയ് 2019) പ്രായോഗിക പരീക്ഷ 26, 27 തീയതികളിൽ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിക്‌സ്, പയ്യന്നൂർ കാമ്പസിൽ നടത്തും.
തീയതികൾ നീട്ടി
ഏപ്രിൽ 10ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ എൽ.എം. (2017 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 27വരെയും 160 രൂപ പിഴയോടെ 29 വരെയും നീട്ടി. 23 മുതൽ പരീക്ഷകൾക്ക് അപേക്ഷിക്കാം. പരിഷ്‌കരിച്ച പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
ഏപ്രിൽ 17ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ (അഫിലിയേറ്റഡ് കോളേജുകൾ) ഏപ്രിൽ 25 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പരീക്ഷാ ടൈംടേബിൾ
മേയ് 5 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ