നീലേശ്വരം: തെരുവിലെ പരേതനായ കെ. കൃഷ്ണന്റെ ഭാര്യ സി. ലക്ഷ്മി (77) നിര്യാതനായി. മക്കൾ: കെ. നടരാജൻ (റിട്ട. സെക്രട്ടറി ഭൂപണയ ബാങ്ക് കാഞ്ഞങ്ങാട്) രാജീവൻ (പിഗ്മി റൂറൽ ഹൗസിംഗ് സൊസൈറ്റി നീലേശ്വരം), ജയൻ (അധ്യാപകൻ ഹോളി ഫാമിലി സ്കൂൾ കുമ്പള ), ദീപ (അധ്യാപിക ചെമ്മനാട് ജിഎച്ച്എസ്) ,പരേതയായ ഗീത. മരുമക്കൾ: മുകുന്ദൻ (പടിഞ്ഞാറ്റംകൊഴുവൽ ), ഗണേശൻ (സോണൽ ഓഫിസർ പി എസ് സി ), ലീല (നീലേശ്വരം) റീന (ജില്ലാ പഞ്ചായത്ത് കാസർകോട്), സിബി (അധ്യാപിക ജി എച്ച് എസ് കാലിച്ചാനടുക്കം). സഹോദരങ്ങൾ: ജാനകി (റിട്ട.അധ്യാപിക നീലേശ്വരം) നാരായണി (പള്ളിക്കര), തമ്പായി (കരിവെള്ളൂർ), പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണി സമുദായ ശ്മശാനം നീലേശ്വരം.