ഷാമിൽ
കാഞ്ഞങ്ങാട്: അതിഞ്ഞാൽ തായലെപുരയിൽ ടി.പി കുഞ്ഞബ്ദുല്ല-സുഹറ ദമ്പതികളുടെ മകൻ ഷാമിൽ (19) നിര്യാതനായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചിത്താരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷമീൽ, ഷബീർ, സഫ്വാൻ.