കാഞ്ഞങ്ങാട്: ഗാന്ധിദർശന വേദി സംഘടിപ്പിച്ച അക്രമത്തിനെതിരെ ജില്ലാതല കൂട്ടായ്മ പ്രമുഖ ഗാന്ധിയൻ ഡോ. എം.പി മത്തായി . ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ സുധാകരൻ അധ്യക്ഷത വഹിച്ചു. കെ.വി രാഘവൻ, കൃഷ്ണൻ പിലിക്കോട്, പി.വി ജയരാജൻ, യു. ശേഖരൻ നായർ, ജോസ് തയ്യിൽ, കല്ലറ ബാലകൃഷ്ണൻ, കെ, റൂബി, പ്രഭാകരൻ കരിച്ചേരി, മാത്യു പനത്തടി തുടങ്ങിയവർ സംസാരിച്ചു. പി.ജെ തോമസ് സ്വാഗതം പറഞ്ഞു.