കോടിയേരി: ഈങ്ങയിൽ പീടിക സരോജ് നിവാസിൽ സി.എം. രാഘവൻ നായർ (79) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: യോഗേഷ്, ഷൈനി, ഷമ്മി, ഷാജി (പൂണെ). മരുമക്കൾ: ലിജിഷ, ജിജിഷ, സന്ധ്യ (പൂണെ). സഹോദരങ്ങൾ: സി.എം. പത്മിനി അമ്മ, കല്യാണിക്കുട്ടി അമ്മ, ഗോവിന്ദൻ നായർ, പത്മനാഭൻ നായർ, പരേതരായ അനന്തൻ നായർ, ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, മീനാക്ഷി അമ്മ. സഞ്ചയനം നാളെ 8 മണിക്ക്