ഉദുമ: പടിഞ്ഞാറിലെ എ.എം മുഹമ്മദ് കുഞ്ഞി ഹാജി (90) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റായിരുന്നു. പരേതയായ നഫീസയാണ് ഭാര്യ. മക്കൾ: അബ്ദുർ റഹ്മാൻ, നാസർ, നൗഷാദ്, ഖദീജ, സാഹിറ, സൈത്തുനിസ, റസീന, പരേതനായ മസാഫി അബ്ദുല്ല. മരുമക്കൾ: ഹസൈനാർ കളനാട്, ഖാലിദ് ചെമ്പരിക്ക, നിസാർ പള്ളിക്കര, സുമയ്യ ചെമ്പരിക്ക, നസീമ കുണിയ, നജ്മ കണ്ണൂർ, ജസീല ബദിയടുക്ക, പരേതയായ സുലൈഖ പയ്ചാർ. ഖബറടക്കം ഇന്നു രാവിലെ 11 ന് ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.