പയ്യന്നൂർ: മാവിച്ചേരി ചീർമ്പ കാവിന് സമീപത്തെ ചക്കുംകുഴിയിൽ തങ്കമണി ആചാരി (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജു (ചിറ്റാരിക്കാൽ), സോമൻ (കോട്ടയം), മലഹഷ് (കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ, ചിറ്റാരിക്കാൽ), ഷാജി (ഗൾഫ്), സന്തോഷ് (കോട്ടയം). മരുമക്കൾ: വിജയ, ലക്ഷ്മി, ലളിത, വല്ലി, രജനി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മാവിലച്ചരി സമുദായ ശ്മശാനത്തിൽ.