രാജപുരം: ഒടയംചാൽ പാക്കത്ത് വീട്ടിൽ ഇ.വി. കുഞ്ഞമ്പു നായരുടെ ഭാര്യ പെരളത്ത് പനയന്തട്ട സരസ്വതിയമ്മ (75) നിര്യാതയായി. മക്കൾ: ശ്യാമള, ശ്രീധരൻ (തൃശൂർ), ബാലകൃഷ്ണൻ (നെല്ലിക്കാട്ട്), അംബുജാക്ഷൻ (കുവൈത്ത്), വിശ്വംഭരൻ, സഹദേവൻ (ഷാർജ), ശൈലജ, ജ്യോതി, പത്മിനി. മരുമക്കൾ: രാധാകൃഷ്ണൻ (കോളിച്ചാൽ ), ഭാർഗവി (കുറ്റിക്കോൽ), മിനി (നെല്ലിക്കാട്ട് ), സരിത (ചെറുവത്തൂർ), ലേഖ (പൊയിനാച്ചി), രജനി (ബളാംതോട് ), രാഘവൻ (മടിക്കൈ), വത്സലൻ (ബിരിക്കുളം), പ്രഭാകരൻ (കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങൾ: കുഞ്ഞമ്പു നായർ, കുഞ്ഞിക്കോരൻ നായർ, സുകുമാരൻ നായർ, സാവിത്രി അമ്മ, രാധ, ഭാരതിയമ്മ, പരേതയായ ഭാർഗവിയമ്മ. സംസ്കാരം ഇന്ന് രാവിലെ 10 ന് പാക്കത്തെ വീട്ടുവളപ്പിൽ. സഞ്ചയനം ബുധൻ.