മാഹി: പന്തക്കൽ പന്തോകൂലോത്ത് ക്ഷേത്രത്തിന് സമീപം പരേതനായ ലോറൻസ് ഫർണാണ്ടസിന്റെ ഭാര്യ മരിയ ഫർണാണ്ടസ് (72) നിര്യാതയായി. മക്കൾ: മാർഗരറ്റ്, ലീനറ്റ്, ജോസ് ബാബു, മോളി, മിനി. മരുമക്കൾ: രമേശൻ, കെ.ടി. ജോസ്, റീന, തോമസ്, പരേതനായ ജോസ്.