പനയാൽ: കരുവക്കോട് പരേതനായ കോതർമ്പൻ അമ്പാടിയുടെ ഭാര്യ പാറ്റേൺ വീട്ടിൽ പാറൂട്ടി (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ (ദുബൈ), കുഞ്ഞിരാമൻ (ഓട്ടോ ഡ്രൈവർ), ശാരദ (ടീച്ചർ), പരേതയായ യശോദ. മരുമക്കൾ: ഇന്ദിര, നിർമ്മല, ദീപ, വിശ്വനാഥൻ. സഹോദരങ്ങൾ: നാരായണി, നാരായണൻ, ഗോപി, കണ്ണൻ, കുഞ്ഞികൃഷ്ണൻ, മാധവൻ, പരേതരായ ഗോവിന്ദൻ, ഗോപാലൻ. സഞ്ചയനം ബുധനാഴ്ച.